ഒരുലക്ഷത്തിലേറെ പുസ്തകങ്ങൾ കൊണ്ട് 40 അടി ഉയരത്തിലും , 60 അടി വീതിയിലും ഷാർജ ഭരണാധികാരിയുടെ രൂപം…

ഷാർജ: ഷാർജ ഇന്ത്യൻ ആസോസിയേഷന്റെ തങ്കലിപികളിൽ ചേർക്കപ്പെട്ട വിസ്മയ കാഴ്ച ആയിരുന്നു ഇന്ന് ഉത്‌ഘാടനം ചെയ്യപ്പെട്ട ഈ അത്ഭുതം ! ഇന്ന് മുതൽ 10 ദിവസം Expo center ഷാർജയിൽ എല്ലാവർക്കും സൗജന്യമായി കാണാൻ അവസരം ഉണ്ട്. ഷാർജാ ഭരണാധികാരി യുടെ ഫോട്ടോ…

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി

ബംഗളൂരു: മതപരിവർത്തനത്തിനെതിരായ നിയമം പിൻവലിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തീരുമാനിച്ചു -- കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കിൽ റദ്ദാക്കുമെന്നും വാഗ്ദാനം…

ഇസ്രായേലിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ജെറുസലേമിലെ ചീഫ് യഹൂദ റബ്ബി

ജെറുസലേം: ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്.…

മണിപ്പൂരിൽ 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തു; 3000 പേർ പാലായനം ചെയ്തു.

മണിപ്പൂർ: 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതിൻ്റെ ലിസ്റ്റ് ക്രിസ്ത്യൻ ഗുഡ്‌വിൽ ചർച്ച് റിപ്പോർട്ട് പുറത്തു വിട്ടു. ♦️മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39പള്ളികൾ തകർക്കപ്പെട്ടു. ♦️ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ്റെ കീഴിൽ ഉള്ള 14…

സമാധാന ദൗത്യവുമായി പാപ്പയുടെ പ്രതിനിധി കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍

വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍ പര്യടനം നടത്തി. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍…

അമേരിക്കയിലെ ഏറ്റവും പ്രമുഖ ടെലി ഇവാഞ്ചലിസ്റ്റ് ഡോ. പാറ്റ് റോബർട്ട്സൺ നിത്യതയിൽ

വെർജീനിയ: ക്രിസ്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് നെറ്റ്‌വർക്ക് സ്ഥാപിച്ച, ക്രിസ്ത്യൻ വലതുപക്ഷത്തെ ശക്തമായ രാഷ്ട്രീയ ശക്തിയാക്കുകയും 1988-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത പ്രമുഖ ടെലിവാഞ്ചലിസ്റ്റ് പാറ്റ് റോബർട്ട്‌സൺ…

അറ്റോർണി അരുൺ എബ്രഹാം അമേരിക്കയിൽ നിര്യാതനായി

ന്യുയോർക്ക് : ഒർലാണ്ടോയിൽ താമസിക്കുന്ന റാന്നി വടവുപറമ്പിൽ ശ്രീ തോമസ് എബ്രഹാമിന്റെയും (തമ്പി) ചാലുപറമ്പിൽ ശ്രീമതി അന്നാമ്മയുടെയും പുത്രനും, ചാലുപറമ്പിൽ തമ്പി അച്ഛന്റെ സഹോദരീ പുത്രനുമായ പ്രമുഖ അറ്റോർണി ശ്രീ അരുൺ എബ്രഹാം (41 വയസ്സ്)…

പൂവക്കാലയിൽ പാസ്റ്റർ പി.ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ അന്തരിച്ചു. സഹധർമണി പരേതയായ…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജൂൺ 1 മുതൽ 5…

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജനുവരി 1 മുതൽ 5 വരെ തീയതികളിൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, 72 മണിക്കൂർ തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു. ജൂൺ…

ഇന്ത്യയുടെ പുതിയ പാർലമന്റ് മന്ദിരത്തിന്റെ സൗണ്ട് സിസ്റ്റം സജ്ജമാക്കിയത് സുവിശേഷകൻ്റെ മകൻ

ന്യൂഡൽഹി: ഇന്ത്യൻ പാർലമെൻ്റിന്റെ ശബ്ദമായി തിരുവല്ല മഞ്ഞാടി സ്വദേശി ബ്രദർ ചെറിയാൻ ജോർജ്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ശബ്ദ സംവിധാനം സജ്ജമാക്കിയത് സുവിശേഷ സംഘടനയായ തിരുവല്ല നവജീവോദയത്തിന്റെ തലവൻ ശ്രീ ജോർജ് ചെറിയാന്റെ മകൻ ബ്രദർ ചെറിയാന്റെ…