അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

നാല്പത് വർഷത്തിലധികം നോർത്ത് ഇന്ത്യയിൽ വിവിധ സ്റ്റേറ്റുകളിൽ പാസ്റ്റർ പിജി വർഗീസിനോടും മറ്റു ക്രിസ്ത്യൻ നേതാക്കളോടും ചേർന്നു സഭാസ്ഥാപന ശുശ്രുഷയിൽ ഏർപ്പെടുകയും ഇപ്പോൾ ഹരിയാനയിലെ പാനിപ്പത്തിൽ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ VJ ജോണിന്റ…

കർണാടകത്തിൽ ബിഷപ്പുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; നിർദ്ദിഷ്ട മതപരിവർത്തന നിരോധന…

ബെംഗളൂരു: ആർച്ച് ബിഷപ്പ് റവറന്റ് പീറ്റർ മക്കാഡോയുടെ നേതൃത്വത്തിലുള്ള കർണ്ണാടകയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ ഒരു പ്രതിനിധിസംഘം ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ സന്ദർശിച്ച് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനങ്ങൾ നിരോധിക്കാനുള്ള നിർദ്ദിഷ്ട…

തിങ്കളാഴ്ച കേരളത്തിൽ ഹര്‍ത്താല്‍;വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല, കടകൾ തുറക്കില്ലെന്നും സംയുക്ത…

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംസ്ഥാനത്ത് തിങ്കളാഴ്ച…

ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വേർച്വൽ കൺവെൻഷൻ ഇന്ന്, സെപ്. 23 മുതൽ 25 വരെ

ബെംഗളുരു: ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ സെപ്റ്റംബർ 23 ഇന്നു മുതൽ 25 വരെ ഓൺലൈൻ സൂമിലുടെ നടക്കും. ഇന്നു വൈകിട്ട് 7ന് പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർഥനയോടെ കൺവൻഷൻ ആരംഭിക്കും. പാസ്റ്റർ ജോമോൻ ജോൺ അധ്യക്ഷത വഹിക്കും. ദിവസവും…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 25 ന്

കായംകുളം : കൗൺസിലിംഗ് പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്ററിന്റെ (IIWC) ഉദ്ഘാടനം സെപ്റ്റംബർ 25 - ന് ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും. ഡോ. ഐസക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ…

ജോർജ് മത്തായി സിപിഎ യുടെ ആരോഗ്യനില ഗുരുതരം; അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎയുടെ  (ഉപദേശിയുടെ മകൻ) ആരോഗ്യനില വഷളായി തുടരുന്നു. കടുത്ത ശ്വാസതടസമുള്ളതിനാൽ വെൻ്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി…

സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ്; ഗതാഗതമന്ത്രി ആൻറണി രാജു

തിരുവനന്തപുരം: സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർ‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.…

എൽ.ഡി ക്ലാർക്ക്, പ്യൂൺ, തുടങ്ങി നിരവധി സിവിലിയൻ ഒഴിവുകളുമായി ഇന്ത്യൻ എയർ ഫോഴ്സ്; പത്താം ക്ലാസ് മുതൽ…

LD ക്ലാർക്ക്, പ്യൂൺ, കുക്ക്, മെക്കാനിക്, സ്റ്റോർ കീപ്പർ, ആശാരി, തുടങ്ങി നിരവധി തസ്തികകളിൽ അവസരം പത്താം ക്ലാസ് ആണ് കുറഞ്ഞ യോഗ്യത (LDC, സ്റ്റോർ കീപ്പർ എന്നിവ യ്ക്ക് +2 ജയം വേണം) തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ ₹25,000 രൂപയ്ക്ക്…