കോതമംഗലം: കീരംപാറ കോച്ചാ ടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12 നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട് സെമിത്തേരിയിൽ നടക്കും.
ഭാര്യ: സാനി, മഴുവന്നൂർ ഞാറ്റുംകാലായിൽ കുടുംബാംഗമാണ്. മക്കൾ: സോജൻ (UK ) ,എബിൻ, ആശ (Canada). മരുമക്കൾ: പ്രിൻസി (UK), നീതു (Maldives ).