
പത്തനാപുരം: ചെങ്കലാത്ത് (ശാലേംപുരം) എബനേസർ വില്ലയിൽ (കുറുത്തടി) ജി.സാംകുട്ടി (സോമച്ചാൻ) നിത്യതയിൽ പ്രവേശിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് ചെങ്കലാത്ത് സഭാംഗമാണ്.
ഭാര്യ: റോസമ്മ സാം
മക്കൾ: സാംസൺ ജി സാം, ജെസ്സൻ ജി സാം, ബ്ലസ്സൻ ജി സാം
ദു:ഖത്തിലായിരിക്കുന്ന കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക.
സംസ്കാരം പിന്നീട്.
