പാതയോരം സ്വർഗ്ഗമാക്കി പാസ്റ്ററുടെ വിവാഹം ദേശീയ പാതയോരത്തു.
പെന്തെക്കോസ്ത്ക്കാർക്ക് വിവാഹത്തിന് സ്ഥലം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുന്ന ഒരു വിവാഹമാണ് ഇന്നലെ കാസറഗോഡ് നടന്നത് . കോവിഡ് നിയന്ത്രണത്തിൽ കേരളത്തിലെ വധുഗ്രഹത്തിൽ എത്താനാകാതെ കുടുങ്ങിയ വരന്ന് അതിർത്തിയോട് ചേർന്ന് തലപ്പാടിയിലെ പെട്രോൾ…