Browsing Category

News

ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് കുവൈത്ത് കിരീടാവകാശി

കുവൈത്ത്: കുവൈത്ത് അമീറിന്റെ പിന്തുടര്‍ച്ചാവകാശിയായി ഷെയ്ഖ് മിഷാല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നാമനിര്‍ദേശം ചെയ്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ…

ചർച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ (ഇന്ത്യൻ ചാപ്റ്റർ) നാഷണൽ കോൺഫറൻസ് നാളെ മുതൽ

ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡിന്റെ ആസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 8 വ്യാഴം മുതൽ 10 ശനി വരെ നടക്കും. ഒക്ടോബർ 8 വ്യാഴം വൈകിട്ട് ഏഴിന് ആസ്‌ട്രേലിയ നാഷണൽ ഓവർസിയർ വാൾട്ടർ അൾവാരസ് കോൺഫ്രൻസ്‌ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചാപ്റ്റർ…

മിഷനറി ദമ്പതികൾ ഹെയ്തിയിൽ വെടിയേറ്റ് മരിച്ചു

ഹെയ്തിയിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നതിനിടെ പാസ്റ്റർ ജീൻ ഫിലിപ്പ് ക്വറ്റന്റിനെയും ഭാര്യ എർന പ്ലാഞ്ചർ-ക്വറ്റന്റിനെയും വീട്ടിൽ വച്ച് വെടിവച്ചു കൊന്നതായി റിപ്പോർട്ട് ചെയ്യുന്നു. പോർട്ടോ പ്രിൻസ്: ഹെയ്തിയിൽ മിഷനറിമാരായി…

പാസ്റ്റർ പി റ്റി തോമസിന് വേണ്ടി പ്രാർത്ഥിക്കുക

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി റ്റി തോമസ് കോവിഡ് 19 യും ന്യുമോണിയും ബാധിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ…

കർണാടകത്തിൽ സ്കൂളുകൾ തിടുക്കത്തിൽ തുറക്കില്ല; വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടില്ലന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.…

അൺലോക്ക് 5.0; തിയേറ്ററുകൾ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കും: കേന്ദ്ര ആഭ്യന്തര…

ദില്ലി: കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി…