Browsing Category

News

ന്യൂനപക്ഷ സ്കോളർഷിപ്: ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം:› ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ച ശേഷം…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത്‌ കൂടുതല്‍…

പിവൈസി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ

തിരുവല്ല: ലോകമെമ്പാടുമുള്ള നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ ജൂൺ 2 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർമാരായ ഷിബു…

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ…

തിരുവല്ല: ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. അഡ്വ.…

2015 ൽ ഒരു മത വിഭാഗത്തിനു വേണ്ടി മാത്രം, അവർ സ്വന്തമായി ഉണ്ടാക്കിയ 80:20 അനുപാതം റദ്ദാക്കി…

കേരളത്തിലെ ന്യൂനപക്ഷ, അനീതിക്കെതിരെ അതിശക്തമായി, പ്രതികരിക്കുകയും, ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത അമൽ സിറിയക്കിനും, ഇതിനായി നിയമയുദ്ധം നടത്തിയ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കലിനും അഭിനന്ദനങ്ങൾ.

കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷകൻമാരുടെ കുടുംബങ്ങൾക്കു കൈത്താങ്ങലായി പി.വൈ.സി.

തിരുവല്ല: കേരളത്തിലെ പെന്തെകോസ്ത് സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെകോസ്ത് യൂത്ത് കൗൺസിൽ കർമ്മരംഗത്ത്. സഹായത്തിനർഹതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന…

ഹോരേബ് ചർച്ച്‌, ബ്രിസ്റ്റോൾ സഭയുടെ ഉപവാസ പ്രാർത്ഥന മെയ് 28,29,30 ദിവസങ്ങളിൽ

ബ്രിസ്റ്റോൾ: ഹോരേബ് ചർച്ച്‌ ബ്രിസ്റ്റോൾ സഭയുടെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന 2021 മെയ് 28, 29, 30 ദിവസങ്ങളിൽ നടത്തപ്പെടുന്നു. അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ അരവിന്ദ് വിൻസെന്റ് എന്നിവർ ദൈവവചനത്തിൽ…

കൊറോണ വൈറസിന്റെ ഉറവിടം; അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡൻ്റ്.

90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം. അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് തൃശ്ശൂരിൽ നടന്നു

പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിൻ്റെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി എ അംഗങ്ങൾ ഇന്ന് രക്തം ദാനം ചെയ്തു.തൃശ്ശൂർ സി.എ പ്രസിഡൻ്റ്…