Browsing Category

News

22-ാമത് പ്രാര്‍ത്ഥനാ സംഗമം സെപ്റ്റം. 19, ഞായര്‍ 4pm മുതല്‍

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 22-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 സെപ്റ്റം. 19, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും. ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും.…

ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാകും

കോട്ടയം: ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാകും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മാനേജിങ് കമ്മിറ്റി ഔദ്യോഗികമായി മലങ്കര അസോസിയേഷന് മെത്രാപ്പൊലിത്തയുടെ പേര് നിര്‍ദേശിക്കും.…

ബേതെസ്ഥ കൗൺസിലിംഗ് സെൻ്റർ; ഏകദിന സെമിനാർ

ബേതെസ്ഥ കൗൺസിലിംഗ് സെൻ്ററിൻ്റെ ആഭമുഖ്യത്തിൽ 15 മുതൽ 30 വരെ പ്രായപരിധിയിലുള്ള യുവജനങ്ങൾക്കായി സെപ്റ്റംബർ 18, ശനിയാഴ്ച 6:30 മുതൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു. പ്രസ്തുത സെമിനാറിൽ സൈക്കോളജിസ്റ്റ് സിജി ആൻ്റണി, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ…

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡൽഹി: രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ…

Dr David Yonggi Cho has gone to be with Jesus

Dr David Yonggi Cho has gone to be with Jesus, At the age of 85 (1936-2021). David Yonggi Cho (born 14 February 1936 as Paul Yungi Cho) is a South Korean Christian minister. With his mother-in-law Choi Ja-shil, he is cofounder…

തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി മാറി; ജലത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്നു

ജോർദാൻ: തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി. ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ ജോർദാൻ ജലസേചന മന്ത്രാലയ ഉദ്യോഗസ്ഥർ വെള്ളത്തിൽ നിന്ന് സാമ്പിളുകൾ എടുത്തു. ജലസേചന മന്ത്രാലയത്തിന്റെ മാധ്യമ വക്താവ് ഒമർ സലാമെ, റോയ്…

ചെങ്ങന്നൂർ തോന്നക്കാട് അസംബ്ലിസ് ഓഫ് സഭയുടെ വസ്തുവിൽ പ്രദേശത്തെ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി…

ചെങ്ങന്നൂർ: ചെങ്ങന്നൂർ സെക്ഷൻ തോന്നക്കാട് അസംബ്ലിസ് ഓഫ് സഭയുടെ വസ്തുവിൽ പ്രദേശത്തെ സാമൂഹ്യ വിരുദ്ധർ സെപ്റ്റംബർ 8 ബുധനാഴ്ച്ച രാവിലെ അതിക്രമിച്ച് കയറി ഈ വസ്തുവിൽ പുറമ്പോക്ക് ഉണ്ടെന്ന തെറ്റായ ആരോപണം ഉന്നയിച്ച് രാഷ്ട്രീയ പാർട്ടിയായ സി പി ഐ (എം)…

കേരളം വാക്സിൻ നിർമ്മിക്കും; മന്ത്രിസഭ അംഗീകാരമായി

തിരുവനന്തപുരം: തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ്…

സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ…

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ് ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.…