Browsing Category

News

ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി വൈ പി എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. മേഖല പ്രസിഡന്റ്‌…

കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പിവൈപിഎ തിരുവനന്തപുരം മേഖല

കോട്ടയം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല എക്സിക്യൂട്ടീവ്…

കൊവിഡ് വാക്‌സിന്‍; നൂറ് കോടി ഡോസ് ആഘോഷിക്കാന്‍ പ്രത്യേക ഗാനവുമായി കേന്ദ്ര ആരോഗ്യവകുപ്പ്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നൂറ് കോടി ഡോസ് പൂര്‍ത്തിയാക്കുന്നത് ആഘോഷമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഘോഷങ്ങളുടെ ഭാഗമായി ഒരു ഗാനവും ഓഡിയോ വിഷ്വല്‍ വീഡിയോയും ആരോഗ്യവകുപ്പ് പുറത്തിറക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ…

ദുരന്ത ഭൂമിയിൽ പതറാതെ പെന്തക്കോസ്ത് ഐക്യ യുവജന സംഘടനയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സ്സി).

തിരുവല്ല: സംസ്ഥാനത്തെ നടുക്കിയ അനേകം മഹാമാരികളിലും പതറാതെ ശക്തമായി തന്നെ ദുരന്തമേഖലയിൽ വേണ്ട സഹായങ്ങളും കൈത്താങ്ങലുകളും നൽകുവാൻ പി.വൈ.സ്സി എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് അപ്രതീക്ഷിതമായി സംഭവിച്ച…

ജനന സർട്ടിഫിക്കറ്റ്​ പൗരത്വ രേഖയാക്കാനൊരുങ്ങുന്നു; സുപ്രധാന തീരുമാനങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ്​ പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. സെപ്​തംബർ 18ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മിൽ നടന്ന മാരത്തോൺ ചർച്ചയിൽ ഇതടക്കം സുപ്രധാന തീരുമാനങ്ങൾ…

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്‌ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി

കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ സന്ദർശനം നടത്തി. അടിയന്തര സഹായം നൽകുകയും തുടർന്നുള്ള ചുവട് വെപ്പുകൾക്ക് പി വൈ പി എയുടെ എല്ലാ പിന്തുണയും…

ഹെയ്തിയിൽ നിന്നും 17 മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയി

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ നിന്നും 17 മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയി. ന്യൂയോർക്ക് ടൈംസ് മാധ്യമമാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ്…

ക്രിസ്ത്യന്‍ മിഷ്ണറി പ്രവര്‍ത്തനം നിരീക്ഷിക്കുവാനുള്ള കര്‍ണ്ണാടക നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം…

ബെംഗളൂരു: കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത…

പ്രക്യതി ക്ഷോഭം – കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നു

കേരള സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ അറിയിച്ചു. കർഷകർക്ക്…