ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർത്ഥ്യമാകും: ആദ്യം പറക്കുക വ്യോമമിത്ര, ചർച്ചകൾ പുരോഗമിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഡിസംബറോടെ വിക്ഷേപണത്തിന് മുന്നോടിയായുള്ള ആളില്ല പേടകങ്ങൾ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതി ആറ് മാസത്തോളം നീളും. ഇന്ത്യയുടെ 75-ാം…