Browsing Category

Breaking News

യുഎഇയിൽ ഇനി ശനി ഞായർ ദിവസങ്ങളിൽ അവധി

അബുദാബി: യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതലാണ് പുതിയ രീതി. വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധി. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.…

ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; കർണാടകയിൽ നിന്നുള്ള രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് ആരോഗ്യ…

ദില്ലി: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിയാറും നാല്പത്തിയാറും വയസ്സുള്ള പുരുഷന്മാരിലാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ…

അമേരിക്കയിൽ മലയാളി കാറപകടത്തിൽ മരണമടഞ്ഞു

ചിക്കാഗോ: കിഴക്കേക്കുറ്റ്‌ ശ്രീ ബിജുവിന്റെയും ശ്രീമതി ഡോളി ബിജുവിന്റെയും രണ്ടാമത്തെ പുത്രൻ ശ്രീ ജെഫിൻ കിഴക്കേക്കുറ്റ്‌ നവംബർ 29 തിങ്കളാഴ്ച അർദ്ധരാത്രി ചിക്കാഗോയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക്…