പെന്തക്കോസ്ത് യൂത്ത് കൗൺസിലിന് അഭിനന്ദനങ്ങൾ അറിയിച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി
പാസ്റ്റർ റോയ്സൻ്റെ വാക്കുകളിലുടെ...
"ഇക്കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് പി.വൈ.സി. അഥവാ പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ.
ചില ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിലും…