അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര: വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക്‌ വാളകം ഐ പി സി സെമിത്തേരിയിൽ.

മക്കൾ: കുഞ്ഞമ്മ ജോൺ, മാത്യു ജോൺ, ജോയമ്മ ജോൺ, ഷിബു ജോൺ (കുവൈറ്റ് ), പാസ്റ്റർ. ഡോ.അലക്സ് ജോൺ (ഐ പി സി ടാബർനാക്കിൾ നിരണം, തിരുവല്ല, പ്രിൻസിപ്പൽ, HGTCS തിരുവല്ല).

മരുമക്കൾ: ജോൺ മത്തായി, റോസമ്മ മാത്യു, തോമസ് മാത്യു, ബിനി ഷിബു, ബെറ്റി അലക്സ്.

കൊച്ചുമക്കൾ : ജെയ്സൺ (കുവൈറ്റ് ), ജാക്ക്സൺ (UAE), ഡോ. വിൽ‌സൺ ജോൺ (ബാംഗ്ലൂർ), ലിഡിയ മാത്യു, ലിൻഡ മാത്യു, ഏബേൽ റ്റി മാത്യു (മാനേജിങ് ഡയറക്ടർ, Corindians), ജോയേൽ റ്റി മാത്യു (UK), ഹെപ്സിബ ബിനി ഷിബു , ബേയൂല ബിനി ഷിബു, ആൽബർട്ട് ജോൺ അലക്സ് (കാനഡ), അബിഗയിൽ ബെറ്റി അലക്സ്, അക്‌സ ആൻ അലക്സ്.

കൊച്ചുമരുമക്കൾ: ഷെബാ ജയ്‌സൺ, പ്രിൻസി ജാക്സൺ, നിഷാ വിൽസൺ.

കൊച്ചുകൊച്ചുമക്കൾ:

ജെമീമാ ജെയ്സൻ, ജൂവാൻ ജെയ്സൻ, ജെസിന്ത് ജെയ്സൻ, ജോഹനാ ജാക്‌സൻ, ജുവൽ ജാക്‌സാൻ, ജെറോഷ വിൽസൺ, ജെറോൻ വിൽസൺ, ജെറീഷ വിൽസൺ.

Leave A Reply

Your email address will not be published.