കുമ്പനാട് : തോപ്പിൽ റ്റി.എം എബ്രഹാം (ബേബിച്ചായൻ) [77] ഇന്ന് വെളുപ്പിന് 5 മണിക്ക് കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിൽ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ ; അന്നമ (ഓമന)
മക്കൾ ; സന്തോഷ് (ദുബായ്), ഷൈൻ (കാനഡ), ഷിബു (USA).