
കൊന്നപ്പാറ (പത്തനംതിട്ട): കുളത്തിങ്കൽ തോമസ്സ് ജോൺ (78)അന്തരിച്ചു
സംസ്കാരം നാളെ (18-09-2021-ശനിയാഴ്ച) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 11:00-ന് കൊന്നപ്പാറ ശാലേം മാർത്തോമ്മ ദേവാലയത്തിൽ.
ഭാര്യ: മറിയാമ്മ ജോൺ മൈലപ്ര ചെറിയയന്തിയിൽ കുടുംബാംഗം.
മക്കൾ: സജി കെ. തോമസ് (ഹിന്ദുസ്ഥാൻ ടൈംസ്, മുംബൈ), ജോളി (ഡൽഹി), മിനി, ഏബ്രഹാം കെ ജോൺ (മുബൈ).
മരുമക്കൾ: ജെസി സജി, ജോസ് ഫിലിപ്പ്, തോമസ്സ് പോൾ, ബിൻസി ഏബ്രഹാം
