
കുണ്ടറ: തേവലക്കര കൈതവിള കുടുംബാംഗം പരേതനായ കെ. മാത്യൂൻ്റെ (കൊച്ചുണ്ണുണ്ണി) ഭാര്യ ചൊവ്വള്ളൂർ പുത്തൻപുരവീട്ടിൽ തങ്കമ്മ മാത്യൂ (87) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ: കോശി മാത്യൂ (കുഞ്ഞുമോൻ), ബേബിക്കുട്ടി മാത്യൂ, ലില്ലിക്കുട്ടി, പൊടിയമ്മ, യോഹന്നാൻ മാത്യൂ (ജോയി, ജീസസ് സേവിയർ സ്കൂൾ പഞ്ചാബ്), കുഞ്ഞമ്മ, തോമസ്കുട്ടി മാത്യൂ (Late).
മരുമക്കൾ: കുഞ്ഞുമോൾ, വത്സമ്മ, പാസ്റ്റർ എൻ.റ്റി വർഗ്ഗീസ്, പാസ്റ്റർ വിൽസൻ ഡി.സി, സൂസമ്മ (പഞ്ചാബ്), പാസ്റ്റർ ഡോ. സണ്ണി പി (മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി), ഷൈനി.
