
അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്ററും പൊറ്റയിൽ, അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി സിസ്റ്റർ തങ്കമണി ബാബു താൻ പ്രീയം വച്ച
കർതൃസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വളരെ വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
ദുഃഖത്തിലായിരിക്കുന്ന ദൈവദാസനെയും മക്കളെയും ഓർത്ത് പ്രാർത്ഥിക്കുക.
