
റാന്നി: ഐ പി സി, റാന്നി ഉന്നക്കാവ് സഭാ ശുശ്രുഷകനും ഗേറ്റ് ഓഫ് മേഴ്‌സി മിനിസ്ട്രീസിന്റെ വൈസ് പ്രെസിഡന്റുമായ പാസ്റ്റർ മാത്യു വർഗീസിന്റെ മൂത്ത മകൻ സ്റ്റീവ് മാത്യു വർഗീസ് (14) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങളായി തലയ്ക്കകത്തു രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ചികത്സയിലായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്.
