
അറ്റ്ലാന്റ : എമോറി യൂണിവേഴ്സിറ്റി പ്രൊഫസറും, പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ ജോഷി ജേക്കബിന്റെ ഭാര്യയും, തിരുവല്ല മുണ്ടിയപ്പള്ളി തൈപ്പറമ്പിൽ ശ്രീ റ്റി വി ഉമ്മന്റെയും, പരേതയായ ശ്രീമതി പൊന്നമ്മ ഉമ്മന്റെയും മകൾ ശ്രീമതി സോസ ജേക്കബ് (മിനി, 55 വയസ്സ്) ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അറ്റ്ലാന്റയിൽ നിര്യാതയായി.
മക്കൾ : ജോഷുവ, ശോഭ, ജോനാഥൻ. മരുമകൾ : ജൂലിയാൻ. സഹോദരൻ : മനോജ് ഉമ്മൻ (ന്യൂയോർക്ക്). ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
