പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി നിത്യതയിൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ പുത്തൂർ ലോക്കൽ സഭ ശുശ്രൂഷകനും കൊട്ടാരക്കര സെൻറർ സൺഡേസ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ ശുഭ റെജി നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം പിന്നീട്
