
റാന്നി. എഴുമറ്റൂര്‍ റ്റി പി എം മിഷന്‍ സഭാംഗമായ തോട്ടത്തിമലയില്‍ പരേതനായ ടി എം ചെറിയാന്റെ ഭാര്യ ശോശാമ്മ ചെറിയാന്‍ (82)നിത്യതയില്‍ പ്രവേശിച്ചു. സംസ്‌കാരം നാളെ ഒക്‌ടോബര്‍ 31ന് 12:30 ്‌ന് നാരകത്താനി ടി പി എം സഭാ സെമിത്തേരിയില്‍ നടക്കും. മക്കള്‍: ജോയ് മാത്യു (കാണ്‍പൂര്‍), പാസ്റ്റര്‍ ജോസഫ് ചെറിയാന്‍ ( എജി മഹാരാഷ്ട്ര), ജോണ്‍സണ്‍, ജോയ്‌സ്, ജോളി, ജെസി, ജോമോന്‍. മരുമക്കള്‍. ബീന, ലില്ലി, സുനു, ജോണ്‍ വര്‍ഗീസ് (ജീമോന്‍, യുകെ), സിജു, നീതു
