
റവ ജോൺസൻ പി.റ്റൈറ്റസ് നിത്യതയിൽ ചേർക്കപ്പെട്ടു..
COTR ബൈബിൾ കോളേജ് പ്രിൻസിപ്പലും ന്യൂ ടെസ്റ്റ് മെൻ്റ് ചർച്ച് ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റുമായ റവ ജോൺസൻ പി. റ്റൈറ്റസ് നിത്യതയിൽ ചേർക്കപ്പെട്ടു..
COTR ബൈബിൾ കോളേജ് പ്രിൻസിപ്പലും ന്യൂ ടെസ്റ്റ് മെൻ്റ് ചർച്ച് ഓഫ് ഇന്ത്യ സ്ഥാപകൻ പരേതനായ റവ. ഡൊ. പി.ജെ ടൈറ്റസിൻ്റെ മകനാണ്.
കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പാസ്റ്റർ സാം. കെ തോമസിൻ്റെ ഭാര്യ പിതാവാണ് റവ. ജോൺസൻ പി. റ്റെറ്റസ്.
കുടുംബത്തിൻ്റെ ദു:ഖത്തിൽ ഗിൽഗാൽ വിഷൻ പങ്കുചേരുന്നു
