
കായംകുളം: ഹല്ലേലൂയ ന്യൂസ് സബ് എഡിറ്റർ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാപിതാവ് കടമ്പനാട് സുവാർത്ത സഭാ അംഗം റിനി ഭവനിൽ രാജൻ ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ശനിയാഴ്ച 9 മണിക്ക് ഭവനത്തിൽ ശുഷ്രൂഷ ആരംഭിച്ചു 10 മണിക്ക് കടമ്പനാട് സുവാർത്ത സഭയിൽ കൊണ്ട് വരികയും 1 മണിക്ക് അടക്കം നടത്തുകയും ചെയ്യും
ഭാര്യ: കുഞ്ഞുമോൾ രാജൻ
മക്കൾ : രാജിമോൾ മോൻസി , റിനി ജസ്റ്റിൻ
മരുമക്കൾ : പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം
കൂടുതൽ വിവരങ്ങൾക്ക് 9746595999
