അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്
കുമളി ഐപിസി ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് ചരുവിലിൻ്റെ മകൾ സ്നേഹ ബിനോയ് (16) കഴിഞ്ഞ രാത്രിയിൽ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം തലച്ചോറിൽ ഞരമ്പ് കട്ടായി ആന്തരിക രക്തസ്രാവത്തെ തുടന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുന്നു. പ്രിയ മോളുടെ സൗഖ്യത്തിനായി എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
