പാസ്റ്റർ പി റ്റി തോമസിന് വേണ്ടി പ്രാർത്ഥിക്കുക
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി റ്റി തോമസ് കോവിഡ് 19 യും ന്യുമോണിയും ബാധിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക.
