
എറണാകുളം: ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻെറ ഭാര്യാ പിതാവ് പ്ലാക്കിൽ വീട്ടിൽ പി.കെ മാത്യു (78) നിത്യതയിൽ പ്രവേശിച്ചു. ഐപിസി പാലാരിവട്ടം സഭാംഗമാണ്. ഭാര്യ. കെ വി റൂബി. മക്കൾ: ലിസ ഡാനിയേൽ, ജിജോ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റിനി ജിജോ (ഓസ്ട്രേലിയ)
സംസ്കാരം പിന്നീട്
