
ബാംഗ്ലൂർ: കൊല്ലം ഇടപാളയം പുത്തൻ വീട്ടിൽ പരേതരായ വർഗീസ് അന്നമ്മ ദമ്പതികളുടെ മകനും ബാംഗ്ലൂർ കർത്തൃ വേലയിൽ ആയിരുന്ന പാസ്റ്റർ വിൽസൺ C വർഗീസ് (59) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങൾ ആയി ബാംഗ്ലൂർ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
ബാംഗ്ലൂർ റ്റി സി പാളയ ഇൻഡിപെൻഡൻറ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായിരുന്നു.
ഭാര്യ: ലിസി മോൾ വിൽസൺ
മക്കൾ: ഇവാ. ജോബിൻ വിൽസൺ, ജോബിമോൾ വിൽസൺ
വാർത്ത: എബി ജോർജ്ജ്
