പാസ്റ്റർ സന്തോഷ് മല്ലശ്ശേരി നിത്യതയിൽ

പത്തനംതിട്ട: ദി അപ്പോസ്ത്തോലിക്ക് മിനിസ്ട്രീസ് ഇന്റർണഷനലിന്റെ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മല്ലശേരി (50) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: ശോഭ മക്കൾ: സിജോ സന്തോഷ്, സ്നേഹ സന്തോഷ്. ദി അപ്പോസ്തലിക്ക് മിനിസ്ട്രീസ് പത്തനംതിട്ട സഭയുടെ പാസ്റ്റർ ആയിരുന്നു.
