
ശ്രീനഗർ : ജമ്മു കാശ്മീരിന്റെ അപ്പോസ്തോലൻ എന്ന് അറിയപ്പെടുന്ന കർത്തൃദാസൻ പാസ്റ്റർ പി എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ‘ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം’ എന്ന സുപ്രസിദ്ധ ക്രിസ്തീയ ഗാനം എഴുതിയത് കർത്തൃദാസൻ പാസ്റ്റർ പി എം തോമസാണ്.
കൂടുതൽ വിവരങ്ങൾ പിന്നാലെ.
