കൊട്ടാരക്കര കിഴക്കേത്തെരുവ് പറങ്കിമാംമൂട്ടിൽ പി.ജി അലക്സാണ്ടർ (88) നിര്യാതനായി 

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ സഭാംഗവും ആരംഭകാല വിശ്വാസിയുമായ കിഴക്കേത്തെരുവ്, പറങ്കിമാംമൂട്ടിൽ പി.ജി അലക്സാണ്ടർ (88) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ: വെട്ടിയന്നൂർ പണയില്‍ വീട്ടില്‍ പരേതയായ മറിയാമ്മ അലക്സാണ്ടർ.

മക്കൾ: ലിസി, ജോർജ്ജ്, വർഗ്ഗീസ്, ഡെയ്സി, പരേതനായ അലക്സാണ്ടര്‍, ജെസ്സി.

മരുമക്കൾ: കുഞ്ഞുമോന്‍, കുഞ്ഞുമോൾ, റോസമ്മ, ജോൺസൺ, പരേതയായ ജെസ്സി, പരേതനായ സജി, മിനി.

68 വർഷക്കാലം സൺഡേ സ്കൂൾ അധ്യാപകനായും സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.