പാസ്റ്റർ കുര്യൻ ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ഓവർസീയറുമായ കർത്തൃദാസൻ പാസ്റ്റർ കുര്യൻ ജോർജ് നാട്ടിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
