
ഹൂസ്റ്റൻ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ജോൺ തോമസ് (രാജു 61) നിത്യതയിൽ പ്രവേശിച്ചു. . ഒക്ലഹോമയിൽ മകളുടെ ഭവനത്തിൽ രാത്രിയിൽ ഉറക്കത്തിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. എണ്ണിക്കാട് പരേതനായ പാസ്റ്റർ എ റ്റി തോമസിന്റെ മകനാണ്.പാസ്റ്റർ റ്റി തോമസ്, എബ്രഹാം തോമസ്, വർഗീസ് തോമസ് കുഞ്ഞുമോൾ എന്നിവരാണ് സഹോദരങ്ങൾ.കൂടുതൽ വിവരങ്ങൾ പിന്നാലെ.
