പാസ്റ്റർ ഏലിയാസ് മാത്യു നിത്യതയിൽ

കൊച്ചി : ഇടപ്പള്ളി ദൈവസഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ഏലിയാസ് മാത്യു (55) നിത്യതയിൽ ചേർക്കപ്പെട്ടു കോട്ടയം വാഴൂര് ചാമ്പപതാൽ പരേതരായ ടി എ മാത്യുസിന്റെയും അന്നാമ്മ മാത്യുവിന്റെയും മകനാണ് .
ഭാര്യ : സിസ്റ്റെർ ആനീ ഏലിയാസ്
മക്കൾ :ഡോ : ഫെബ ഏലിയാസ്, പേർസിസ് ഏലിയാസ്, പ്രയിസ് ഏലിയാസ്, മരുമകൻ – ഷിബിൻ സാം
