
പത്തനംതിട്ട: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, അസ്സെംബ്ലിസ് ഓഫ് ഗോഡ് കോന്നി സഭാ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക. സംസ്ക്കാരം പിന്നീട്.
ഭാര്യ : സാറാമ്മ ബാബു ജോർജ്.
മക്കൾ : ജോജി ബാബു ജോർജ്, ജോബിൻ ബാബു ജോർജ് .
