ഓൺലൈൻ സെമിനാർ നാളെ

കാഞ്ഞങ്ങാട്: ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ചോയോംകോടിൻ്റ നേതൃത്വത്തിൽ 2021 ഡിസംബർ 18, ശനിയാഴ്ച ‘CHRISTAN FAMILY ‘ എന്നാ വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നു. പാസ്റ്റർ ജിനു ജോസഫ് പ്രധാന പ്രഭാഷകനാകുന്ന സെമിനാർ വൈകുന്നേരം 6 മുതൽ 8 മണി വരെ ഓൺലൈനിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
https://meet.google.com/kgg-tbcy-rbb
Link for Google meet
