
നിര്യാതനായി:- കോട്ടയം: ദിവ്യകാരുണ്യ മിഷനറി സഭയുടെ (എം സി ബി എസ്) മുൻ സുപ്പീരിയർ ജനറൽ ഫാ. ഏബ്രഹാം മൊളോപ്പറമ്പിൽ (84) അന്തരിച്ചു.
മൃതദേഹം തിങ്കളാഴ്ച (21-09-2020) രാവിലെ 08.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം ഉച്ച കഴിഞ്ഞ് 02.30-ന് പ്രാത്ഥനാ ശുശ്രൂഷകൾക്കു ശേഷം നടക്കും.
കടുവാക്കുളം നിത്യാരാധന ചാപ്പലിന്റെ ചാപ്ലയിനായി സേവനം ചെയ്തു വരികയായിരുന്നു.
പാലാ പൂവരണി പാറേക്കാട്ട് മൊളോപ്പറമ്പിൽ കുടുംബാംഗമാണ്.
