
കൊട്ടാരക്കര: കലയപുരം എ ജി സഭാഗംങ്ങവും, ഇപ്പോൾ തഴവ എ ജി സഭയുടെ ശുശ്രൂഷകനും ആയ പാസ്റ്റർ പി.കെ.ജോൺസൻന്റെ ഭാര്യ മിനി ജോൺസൻ [52] ഹൃദയാഘാധത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.
പാസ്റ്ററെയും, മകനെയും, മകളെയും കുടംബങ്ങളെയും പ്രാർഥനയിൽ ഓർക്കുക.
കൂടുതൽ വിവരങ്ങൾ പിന്നാലെ
