
കൊട്ടാരക്കര: ശാരോൺ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൺ രക്ഷാധികാരിയും ശാരോൺ ഫെലോഷിപ്പ് ചർച്ച് സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ റ്റി. ജി ജോർജുകുട്ടി അപ്പച്ചന്റെ സഹധർമ്മിണി മേരിക്കുട്ടി ജോർജ് (84) അൽപസമയം മുൻപ് താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി എല്ലാ ദൈവമക്കളും പ്രത്യേകം പ്രാർത്ഥിക്കേണമേ.. ??
