
കാരയ്ക്കാട് : കൊച്ചാനാടത്ത് കെ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (79) അന്തരിച്ചു. സംസ്ക്കാരം വ്യാഴം രാവിലെ 9:00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12:00 ഐ പി സി ഫിലദൽഫിയ കാരയ്ക്കാട് ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ ജെയിംസ്, ജോയ്‌സ് സാബു, ഷേർളി ജോൺസൺ, റെനി വർഗീസ്. മരുമക്കൾ: Pr. കെ.യു.സാബു, ജോൺസൺ. ടി.ചാക്കോ, Pr. വർഗീസ് ബേബി.
ചെങ്ങന്നൂർ പെണ്ണുക്കര കോട്ടുമല കുടുംബാംഗമാണ് പരേത.
