ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ. കോതമംഗലം ഐപിസി കറുകട ഐപിസി പ്രയർ സെന്റർ സഭാംഗമാണ്. എം എം യോഹന്നാൻ ശലോമി യോഹന്നാൻ എന്നിവരുടെ മകളാണ് സാറ ജോൺ.
