
ഹ്യുസ്റ്റൺ: ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹ്യുസ്റ്റൺ സഭാംഗം ബ്രദർ കുര്യാക്കോസ് ഐപ്പ് (രാജു) ഹ്യുസ്റ്റണിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ലീല കുര്യാക്കോസ്. മക്കൾ: നോബിൾ, കെസിയ, സോഫിയ. മരുമക്കൾ: എലിസബത്ത്, ആൻഡ്രൂ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
