ഐ.പി.സി ബാംഗ്ലൂർ സെന്റർ വൺ സൺഡേ സ്കൂൾ വി.ബി.സ് ഒക്ടോബർ 14മുതൽ

ബാംഗ്ലൂർ: ഐ.പി.സി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെന്റർ വൺ സൺഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വിർച്വൽ വി ബി സ് ഒക്ടോബർ 14, 15, 16 തിയതികളിൽ വൈകിട്ട് 6:30 മുതൽ 8:30 വരെ സൂമിൽ നടത്തപ്പെടും.
ട്രാൻസ്‌ഫോർമർസ് ടീം വിബിസ്നു നേതൃത്വം നൽകും.
Zoom id : 829 6147 1013
Password : 12345
