ഭിന്നശേഷിക്കാർക്കായി ആജീവനാന്ത സംരക്ഷണവും താമസ സൗകര്യവും

കായംകുളം കേന്ദ്രമാക്കി കഴിഞ്ഞ 18 വര്ഷങ്ങളായി പ്രവർത്തിക്കുന്ന മിസ്പാ പരിശീലന കേന്ദ്ര ഭിന്നശേഷിക്കാർക്കായി ആജീവനാന്ത സംരക്ഷണവും താമസ സൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതൽ ആണ് ആരംഭിക്കുന്നത്. 5 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് പ്രവേശനം നൽകുന്നത്. താല്പര്യമുള്ളവർ ബന്ധപ്പെടുക പാസ്റ്റർ ബി സജി (ഡയറക്ടർ)
+919447186834
