
കുമ്പനാട് : പി.വൈ.പി.എ തിരുവല്ല സെന്റർ മുൻ കമ്മറ്റി അംഗവും ഐപിസി കവിയൂർ ശാലേം സഭയിലെ പാസ്റ്റർ ബാബു പച്ചകുളത്തിന്റെ ഇളയ മകനുമായ ബ്രദർ ഗ്രേസൺ ജേക്കബ് പെട്ടെന്നുണ്ടായ ദേഹ അസ്വസ്ഥതകളെ തുടർന്ന് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട്.
