സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി
ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഹൃദയാഘാതത്തെത്തുടർന്നു നിര്യാതയായി. അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ വർഗീസിനെയും മകളാണ് ഗ്ലാഡിസ് കോശി.
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ബിനീഷ് തോമസ് 214 535 1547, എൽവിൻ സകറിയ 940 594 5402