
തൃശൂർ: സീറോ മലബാർ സഭയുടെ തൃശൂർ അതിരൂപതയിലെ വൈദികനായ പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 01 വൈകീട്ട് 03.05ന് അന്തരിച്ചു.
സംസ്കാരം പിന്നീട്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം.
തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാംഗമാണ്.
ഇപ്പോൾ തമിഴ് നാട്ടിലെ രാമനാഥപുരം സീറോ മലബാർ രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ സേവനം ചെയ്തുവരികയായിരുന്നു.
