
കോട്ടയം: പാലാ രൂപതാംഗവും പാലാ കമ്യുണിക്കേഷൻസിന്റെ മുൻ ഡയറക്ടറും അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരിയുമായ ഫാ: ജെയിംസ് വെണ്ണായിപ്പള്ളിൽ (49) അന്തരിച്ചു .
കോവിഡ് രോഗബാധയെത്തുടർന്നു കഴിഞ്ഞ മൂന്നു മാസക്കാലമായി ചികിത്സയിൽ ആയിരുന്നു .
രാമപുരം ഫൊറോനാ ഇടവകാംഗം ആണ് . സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ പിന്നീട്.
