ഡോ. ബിജു ബെഞ്ചമിൻ കർത്തൃസന്നിധിയിൽ

അടൂർ: മണക്കാല ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിൻ (46 വയസ്സ്) മെയ്‌ 9 തിങ്കളാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: ശ്രീമതി ലിൻസി ബിജു. മകൾ : ഷാരോൺ.

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.