
കൽപ്പറ്റ : ചോലവയൽ വീട്ടിൽ പരേതനായ പെരച്ചന്റെ മകൻ ദിനേശൻ (54) ഹൃദയാഘാതം മൂലം ഡൽഹിയിൽ അന്തരിച്ചു.
ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറാണ്.
മാതാവ്: നളിനി.
ഭാര്യ : പരേതയായ രഹന.
മക്കൾ: നേഹ, നവ്യ.
സഹോദരങ്ങൾ: ശൈലജ, സുരേഷ്, ബീന.
മൃതദേഹം ഡൽഹിയിൽ നിന്നും ഇന്ന് (വെള്ളിയാഴ്ച) രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും.
സംസ്കാരം ഇന്ന് (18-06-2021-വെള്ളി) വൈകുന്നേരം 05:00-മണിക്ക് വീട്ടുവളപ്പിൽ.
