മുന്‍ പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മൂന്നു വർഷത്തേക്കാണ് ബഹ്റയുടെ നിയമനം.
ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.
